Map Graph

കൊല്ലം കൈറ്റ് ക്ലബ്ബ്

സംഘടന

കൊല്ലം ജില്ലയിൽ പട്ടം പറത്തുന്നവർ ചേർന്ന് രൂപീകരിച്ചിരിക്കുന്ന ഒരു കൂട്ടായ്മയാണ് കൊല്ലം കൈറ്റ് ക്ലബ്ബ്. ഈ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കൊല്ലം ബീച്ചിലും മറ്റും പട്ടം പറത്തൽ മേളകൾ സംഘടിപ്പിക്കാറുണ്ട്.

Read article